മാങ്കടവ് ശാഖ വനിതാ ലീഗ് കൺവെൻഷൻ

കുറുമാത്തൂർ വാർത്തകൾ
0

 തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം






മാങ്കടവ്: തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം വനിതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി മാങ്കടവ് ശാഖ വനിതാ ലീഗ് കൺവെൻഷൻ കെ പി മൈമൂനത്തിന്റെ അധ്യക്ഷതയിൽ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഫാരിഷ ടീച്ചർ ഉൽഘടനം ചെയ്തു. എം എസ് എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പ്രഭാഷണം നടത്തി പാപ്പിനിശ്ശേരി പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി കെ പി ബി റസീന പ്രസംഗിച്ചു അബുദാബി ഔഖാഫിന്റെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ ഹാഫിളത്ത് ഷബീന ഹംസ മാങ്കടവിനെ ആദരിച്ചു സി എച്ച് സലീന സ്വാഗതവും എം കെ പി സഖീന നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !