പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 തെക്കി ബസാർ മാർക്കറ്റിലെ വൈദ്യുതി വിഛേദിച്ചതിൽ പ്രതിഷേധം



തെക്കിബസാർ മാർക്കറ്റിലെ വൈദ്യുതി ബന്ധം വിഛേദിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ടൗൺഈസ്റ്റ് ലോക്കൽകമ്മിറ്റി മാർക്കറ്റിനു സമീപം പ്രതിഷേധസമരം നടത്തി. സിപിഎം ഏരിയ സെക്രട്ടറി കെ.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ അൻവർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഇ. രമേശൻ പ്രസംഗിച്ചു.

 കോർപറേഷന്റെ അനാസ്ഥ കാരണമാണ് വൈദ്യുത ബന്ധം വിഛേദിച്ചതെന്നും വെള്ളവും വെളിച്ചവുമില്ലാതെ വ്യാപാരികൾ ബുദ്ധിമുട്ടുന്നതായും സമരക്കാർ സമരക്കാർ ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !