തമിഴ്നാട് സ്വദേശിനിക്ക് ദാരുണ അന്ത്യം .

കുറുമാത്തൂർ വാർത്തകൾ
0

 

ശക്തമായ കാറ്റിൽ നാറാത്ത്  തെങ്ങ് പൊട്ടി വീണ് തമിഴ്നാട് സ്വദേശിനിക്ക് ദാരുണ അന്ത്യം 

.




നാറാത്ത് വീടിന് മുന്നിൽ തെങ്ങ് പൊട്ടി വീണ് തമിഴ്നാട് സ്വദേശി ഈശ്വരി(18) മരണപ്പെട്ടു 


നാറാത്ത് കല്ലൂരിക്കടവ് പള്ളിക്ക് സമീപം വാടക വീട്ടിൽ ആണ് സംഭവം നടന്നത് ശക്തമായ കാറ്റിൽ വീടിന് മുമ്പിൽ തെങ്ങ് പൊട്ടി വീഴുകയായിരുന്നു . ഉടനെ തന്നെ ഹോസ്പിറ്റൽ എത്തിക്കുകയായിരുന്നു അപ്പോഴേക്കും മരണം സംഭവിച്ചു....

ഭര്ത്താവ് മാണിക്യം.

5 മാസം മുൻപ് ആണ് ഇവരുടെ വിവാഹം നടന്നത്

ഫോൺ വിളിച്ചൊണ്ടിരിക്കുമ്പോഴായണ് സംഭവം നടന്നത്

വാർഡ് മെമ്പർ സൈഫുദ്ദീൻ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ akg ഹോസ്പിറ്റൽ ഹോസ്പിറ്റൽ എത്തി പോസ്റ്റുമോർട്ടം നാളെ നടക്കുമെന്ന് ഇരുവരും അറിയിച്ചു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !