പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 വേങ്ങര സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു

ശിഹാബ്


വളപട്ടണം മിൽ റോഡിലെ പരേതനായ തരോൻ താജുദ്ധീന്റ മകൻ വേങ്ങര സ്വദേശി ശിഹാബ് (37) ദോഹയിലെ ഹമദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു..

ഉമ്മ; ആബിദ

ഭാര്യ മുംതാസ് മാട്ടൂൽ 

സഹോദരങ്ങൾ ; തസ്ലീം, റുബീന, സബിത,ഫബിന


മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !