ജാഗ്രതാ സമിതി രൂപികരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രി പി പി ഷാജർ ഉദ്ഘാടനം ചെയ്തു
ജാഗ്രതാ സമിതി രൂപികരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രി പി പി ഷാജർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ : ടി ടി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്സ് പ്രസിഡണ്ട് നിഷ, ബ്ലോക്ക് മെമ്പർ കെ. .പ്രീത ; എക്സസൈസ് ഓഫീസർ സീമ ; രാജേഷ് പോലീസ്; സി പ്രതീപൻ മാസ്റ്റർ എന്നിവർ സംസാരിച്ചു പഞ്ചായത്ത് സെക്രട്ടരി എം എം രമ സ്വാഗതവും ; ഇ മോഹനൻ നന്ദിയും പറഞ്ഞു

