കുറുമാത്തൂർ

കുറുമാത്തൂർ വാർത്തകൾ
0

 തളിപ്പറമ്പിൽ വൻ ചന്ദന വേട്ട




തളിപ്പറമ്പ് കുറുമാത്തൂരിൽ ഫോറസ്റ്റിൻ്റെ നേതൃത്വത്തിൽ വൻ ചന്ദന വേട്ട. 391 കിലോഗ്രാം ചന്ദന തടികളുമായി യുവാവ് അറസ്റ്റിൽ.


കുറുമാത്തൂർ സ്വദേശി എം മധുസൂദനനെയാണ് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശനും സംഘവും അറസ്റ്റ് ചെയ്തത്. കുറുമാത്തൂരിൽ വീടിന് സമീപത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദന തടികൾ. രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !