പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

താലോലം ചാരിറ്റബിൾ ട്രസ്റ്റ്
ഓണം സൗഹൃദ പരിപാടി സംഘടിപ്പിച്ചു.



താലോലം ചാരിറ്റബിൾ ട്രസ്റ്റ്
ഓണം സൗഹൃദ പരിപാടി സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെ മുഖ്യ അതിഥികളായി സ്വീകരിച്ചുളള പരിപാടിയായിരുന്നു ഓണം സൗഹൃദം .

  താലോലം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കായിക്കുൽ രാഹുൽ  അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കാണിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.

അമൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ബിജു ഉമ്മർ

ടി എം മോഹനൻ (മണ്ഡലം പ്രസിഡണ്ട് )

വി.എൻ ഹാരിസ് (കാസ്ര ഗോഡ് ജില്ലാ ജമാഅത്ത് പ്രസിഡന്റ്)

സി.എൻ ആമിന (വനിതാ ജില്ലാ സമിതി അംഗം |

എ ടി സമീറ(സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ , വളപട്ടണം പഞ്ചായത്ത് കമ്മിറ്റി) എന്നിവർ സംസാരിച്ചു. മോഹിനി സ്വാഗതവും

 മിനി ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !