കണ്ണുർ ആൾ താമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി.
കണ്ണൂർ : താഴെ ചൊവ്വ തെഴുക്കിലെ പീടികയിൽ ആൾ താമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി.
പുരുഷന്റെ 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
കണ്ണൂർ സിറ്റി പോലിസ് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി.

