കോയ്യോട് സ്വദേശി ബാഗ്ലൂരിൽ നിര്യാതനായി
കണ്ണൂർ:
കോയ്യോട് ബേങ്കിന് സമീപം താമസിക്കുന്ന
ജമീലാ,മൻസിൽ. റിയാസ് വിവി, (49) ഹൃദയസ്തഭനമൂലം ബാഗ്ലൂർ ജയദേവാ ഹോസ്പിറ്റൽ വെച്ച് മരണപ്പെട്ടു
പിതാവ്: പരേതനായ അബ്ദുൽറഹ്മാൻ, മാതാവ്: പരേതയായ ജമീല,
പൊതുവാച്ചേരി നൂർ മസ്ജിദിന്ന്സമീപം മയിങ്ങാടത്ത്ഹൗസിൽ,
സുനീറയാണ് ഭാര്യ,
മക്കൾ:
റസിൻ, റിതു, റിയ,
പൊതുവാച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടക്കും

