കല്ല്യാശ്ശേരി കോലോത്ത് വയലിലെ കുറുക്കനാൽ സമീപം ഷൈജ അലക്സാണ്ടർ ഡിക്രൂസ് നിര്യാതയായി
![]() |
കല്ല്യാശ്ശേരി കോലോത്ത് വയലിലെ കുറുക്കനാൽ സമീപം ഷൈജ അലക്സാണ്ടർ ഡിക്രൂസ് നിര്യാതയായി
മക്കൾ: ജാക്സൺ ഡിക്രൂസ്,ജാസ് നഗ്ല ഡീസ്
മരുമകൻ :ആൻ്റണി ബിനോഷ്(ഖത്തർ).
മാതാവ് സ്റ്റെല്ല റോബോർട്ട്
സഹോദരങ്ങൾ ജോർജ് സുജൻ, അജിത്, ജോൺ റീനസ
സംസ്കാരം ബുധനാഴ്ച രാവിലെ 9.00 മണിക്ക്...