ചെറുകുന്ന് പളളി ചാലിൽ മെബൈൽ ഷോപ്പ് നടത്തുന്ന നിസാർ എംവി മരണപ്പെട്ടു
ചെറുകുന്ന് പളളി ചാലിൽ മെബൈൽ ഷോപ്പ് നടത്തുന്ന നിസാർ എംവി കവിണിശ്ശേരി ഇന്ന് വൈകിട്ട് മരണപെട്ട വിവരം അറിയിക്കുന്നു
ഇന്ന് ഉച്ചയ്ക്ക് ദേഹാസ്വസ്ഥ ത്തെ തുടർന്ന് ഹോസ്പ്റലിൽ കൊണ്ടുപോയിരുന്നു അവിടെ വെച്ച് ഹൃദയാഘാതം മൂലം ആണ് മരണപ്പെട്ടത്
ഭാര്യ വീട് കണ്ണപുരം

