പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 വെൽഫെയർ പാർട്ടി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ കണ്ണൂർ കെ എസ് ഇ ബി ഭവനിലേക്ക് മാർച്ച് നടത്തി,






കണ്ണൂർ: വൈദ്യുതി വില വർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ കണ്ണൂർ കെ എസ് ഇ ബി ഭവനിലേക്ക് മാർച്ച് നടത്തി,


ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉൽഘാടനം ചെയ്തു


 മണ്ഡലം പ്രസിഡണ്ട് ശുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു



 ജില്ലാ സെക്രട്ടറി ലില്ലി ജയിoസ് മണ്ഡലം സിക്രട്ടറി സി പി രഹ് ന ടീച്ചർ , എം സി അബ്ദുൽ ഖല്ലാക്ക് തുടങ്ങിയവർ സംസാരിച്ചു,


 കെ വി മുഹമ്മദ് അശ്രഫ്, വി കെ അബ്ദുൽ റസാഖ്, കെ അബ്ദുൽ അസീസ്, ബി ഖാലിദ്

എന്നിവർ മാർച്ചിന് നേതൃത്വം നൽകി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !