ഖാഈദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹ ഭവനം കൈമാറൽ
ചടങ്ങ് ഉസ്താദ് ബഷീർ ഫൈസി ഉദ്ഘാടനം ചെയ്തു
ഖായിദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് മാങ്കടവ് പാവപെട്ട സഹോദരൻ നിർമിച്ച് നൽകുന്ന സ്‌നേഹ ഭവനം ബഷീർ ഫൈസി അൽ ഹമീദി കൈമാറി സാമൂഹിക പ്രവർത്തകരായ ഫിറോസ് കുന്നുംപറമ്പിൽ അസീസ് വയനാട്
ഹാഫിദ് അനസ് മൗലവി
നിസാർ ബാഖവി
പങ്കെടുത്തു
റഫീഖ് കെപി യുടെ അദ്യക്ഷതയിൽ നടന്ന പരിപാടിയിൽ സമീർ എംവി സ്വാഗതം പറഞ്ഞു


