പതിനേഴാം വാർഡ് ബാപ്പിക്കാൻ തോട് അംഗൻവാടി പ്രവേശനോത്സവം
അംഗൻവാടി ടീച്ചർ രമണി സ്വാ ഗതം പറഞ്ഞു, വാർഡ് മെമ്പർ മുബ്സിന. കെ. വി ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് മെമ്പർ റമീസ. കെ. കെ, മുൻ ബ്ലോക്ക് മെമ്പർ ലീല. കെ. പി പരിപാടിക് ആശംസ അർപ്പിച്ചു സംസാരിച്ചു. അംഗൻവാടി ഹെൽപ്പർ ശ്രീജ നന്ദി പറഞ്ഞു.

