പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 അബ്ദുൽ ജബ്ബാർ സാഹിബ്‌ മരണപ്പെട്ടു.




26.05.2022


കണ്ണൂർ :തായത്തെരു കുരിക്കളവിടത്തെ കാരണവർ അബ്ദുൽ ജബ്ബാർ എന്ന കോയക്ക മരണപ്പെട്ടു. (26/5/2022 വ്യാഴം )മയ്യത്ത് ചാലാട് ജയന്തി റോഡിലെ സ്വവസതിയിൽ.

 12 മണിക്ക് മയ്യിത്ത് നമസ്ക്കാരം ചാലാട് പള്ളിയിൽ.കബറടക്കം ളുഹറിന്ന് ശേഷം സിറ്റി ജുമാ മസ്ജിദിൽ നടക്കും. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !