നാറാത്ത് മാപ്പിള എൽ. പി സ്കൂളിൽ 2022 വർഷത്തെ പ്രേവേശനോത്സവം സംഘടിപ്പിച്ചു

കുറുമാത്തൂർ വാർത്തകൾ
0

 നാറാത്ത് മാപ്പിള എൽ. പി സ്കൂളിൽ 2022 വർഷത്തെ പ്രേവേശനോത്സവം സംഘടിപ്പിച്ചു




നാറാത്ത് മാപ്പിള എൽ പി സ്കൂളിൽ ജൂൺ 1 രാവിലെ 10.30-ന് വാർഡ് മെമ്പർ റഹ്മത്ത്. കെ.യുടെ അധ്യക്ഷതയിൽ  ജില്ലാ പഞ്ചായത്ത്‌ മെമ്പർ താഹിറ. കെ. ഉദ്ഘാടനം ചെയ്തു. ആശംസകൾ അറിയിച്ചു കൊണ്ട് സൈഫുദ്ധീൻ  എം കെ വാർഡ് മെമ്പർ(17 വാർഡ്) ,സ്കൂൾ മാനേജർ പ്രതിനിധി ശ്രീ പി എം അഷ്‌റഫ്‌ ഹാജി ,പി ടി എ പ്രസിഡന്റ് പിപി അഷ്രഫ്,



സ്റ്റാഫ്‌ സെക്രട്ടറി ഖദീജ എ പി എന്നിവർ സംസാരിച്ചു.പഠ നോപകരണ വിതരണവും നടന്നു.  

  ശ്രീ രഷിൽ രവീന്ദ്രൻ വി. കെ  നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !