വളപട്ടണം സ്വദേശിയായ ഉസ്മാൻ കോയ കാൺമാനില്ല.
വളപട്ടണം സ്വദേശിയായ ഉസ്മാൻ കോയ ഇന്ന് 23-09-2022 ജുമുഅ നിസ്കാരത്തിന് മാട്ടൂൽ സെന്റർ പുതിയ പള്ളിയിൽ (ചർച്ച് റോഡ്)പോയതിന് ശേഷം ഇത് വരെ വീട്ടിൽ തിരിച്ചെത്തിയില്ല, കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പരുകളിൽ വിളിച്ച് അറിയാൻ അപേക്ഷിക്കുന്നു
മുഹമ്മദ് എം വി 00971-0508542468
9562859068, ഹനീഫ് MV
9746920421 ജലാൽ
7907288292

.jpg)