പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം നാരായണി നിര്യാതയായി
പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം നാരായണി നിര്യാതയായി പരേതനായ പോള ഈച്ച കുഞ്ഞപ്പയുടെ ഭാര്യയാണ് .
.മക്കൾ:സുജാതൻ, സുജാത , അനീഷ് ( ദുബായ് ) . മരുമക്കൾ ഭവദാസ് , സിന്ധു , അവിന. സഹോദരങ്ങൾ ദേവി, പരേതരായ മണിയമ്പാറ കുഞ്ഞ മ്പു , കുഞ്ഞിരാമൻ , ചീയ്യയി.
സംസ്കാരം പിന്നീട് അറിയിക്കും .

