മലേഷ്യയിൽ വെച്ച് നിര്യാതനായി

കുറുമാത്തൂർ വാർത്തകൾ
0

 ബിസിനസ് ആവശ്യാർഥം മലേഷ്യയിലേക്ക് പോയ കാഞ്ഞങ്ങാട് സ്വദേശി മരണപ്പെട്ടു




കാഞ്ഞങ്ങാട്: ബിസിനസ് ആവശ്യാർത്ഥം ഇന്തോനേഷ്യ യിൽ പോയ യുവാവ് മരണ പ്പെട്ടതായി ബന്ധുക്കൾക്ക് വി വരം ലഭിച്ചു.


കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കോൺട്രാക്ടർ മുഹമ്മദ്കുഞ്ഞിയുടെ മകൻ സുമേര(38)ആണ് മരിച്ചത്.

 സുമേറും കുടുംബവും നേര ത്തെ കൊവ്വൽപള്ളിയിലായി രുന്നു താമസം. ഒരുമാസം മു മ്പാണ് ബിസിനസ് ആവശ്യ ത്തിനായി സുമേർ ഇന്തോനേ ഷ്യയിലേക്ക് പോയത്.


അവിവാഹിതനാണ്. സ ഹോദരിമാർ: ശിനി, ശൗന. സുമേറിന് നേരത്തെ ശാരീരി കമായ അസുഖം ഉണ്ടായിരു ന്നതായി ബന്ധുക്കൾ പറയു ന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമം നടത്തിവരികയാണ്        DYFI കൊവ്വൽപള്ളി മുൻ എക്സിക്യൂട്ടീവ് അംഗം ആയിരുന്നു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !