പാപ്പിനിശ്ശേരി: ചുങ്കംഇസ്തിരി റോഡിന് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
പാപ്പിനിശ്ശേരി: ചുങ്കംഇസ്തിരി റോഡിന് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു.
ഭാര്യ: പരേതയായ റാബി. മക്കൾ: കെ.എൻ.നൗഷാദ്, അലി, പരേതയായ ഫൗസിയ.
കബറടക്കം നാളെ ( 14.09.2022) രാവിലെ 9 മണി കാട്ടിലെ പള്ളി കബർസ്ഥാൻ .