കാക്കിക്കുള്ളിലെ ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്!

കുറുമാത്തൂർ വാർത്തകൾ
0



കാക്കിക്കുള്ളിലെ ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്!






മാട്ടൂൽ ഗവണ്മെന്റ് ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോവാനുള്ള യാത്ര ദുരിതം പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ എസ്ഐ ശ്രീ രാമചന്ദ്രനോട് അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ പങ്കിൽ നിന്ന് ഒരു പുതു പുത്തൻ സൈക്കിൾ പെൺകുട്ടിക്ക് സമ്മാനമായി നൽകി ആ കുഞ്ഞു മനസ്സിനെ അങ്ങേയറ്റം സന്തോഷിപ്പിക്കാനും അവളുടെ യാത്ര ദുരിതത്തിന് ഒരു അറുതി വരുത്താനും രാമൻ സാറിനെ കൊണ്ട് സാധിച്ചു!!

ആ കാക്കിക്കുള്ളിലെ നല്ല മനസ്സിനാവട്ടെ ഇന്നത്തെ നമ്മുടെ ഒരു ബിഗ് സല്യൂട്ട് !!!!

ഇനിയും അദ്ദേഹത്തിന്റെ തുടർന്നുള്ള സർവീസിൽ ഇതുപോലെയുള്ള പുണ്യപ്രവർത്തികൾ ചെയ്യാനാവട്ടെ എന്നും ഇതോടപ്പം ആശംസിക്കുന്നു ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !