മാങ്കടവ് ഗവ: മാപ്പിള എൽ പി സ്കൂൾ ബസ് ഫ്ലാഗ് ഓഫ് നാളെ
മുൻ എംഎൽഎ K M ഷാജിയുടെ ആസ്തി വികസന ഫണ്ട് (2017_18) നിന്നും അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ് നാളെ 29.07.2022 വെള്ളിയാഴ്ച ഉച്ചക്ക് 2:30 ന് നടത്തപ്പെടുന്നു...
ഫ്ലാഗ് ഓഫ് ശ്രീ വി അബ്ദുൾ കരീം (മെമ്പർ പാപ്പിനിശേരി പഞ്ചായത്ത് ) നിർവ്വഹിക്കും മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും

