ബക്കളം റേഷൻപീടികക്ക് സമീപം താമസിച്ചിരുന്ന അബ്ദുറഹ്മാൻ ഹാജി നിര്യാതനായി
(അസീസ്,റഫീഖ്) എന്നവരുടെ ഉപ്പ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു...
മയ്യത്ത് കണ്ണൂർ ജിം കെയർ ഹോസ്പിറ്റലിൽ ആണ് ഉള്ളത്
അള്ളാഹു സഹോദരന് പൊറുത്തു കൊടുക്കട്ടെ..
കുടുംബത്തിന് നാഥൻ ക്ഷമ നൽകട്ടെ..ആമീൻ
🤲🤲🤲🤲
മയ്യത്ത് അസർ നമസ്കാര സമയം കുറ്റിക്കോൽ മദ്രസയിൽ വെച്ച് കാണിക്കുന്നതാണ്

