വളപട്ടണം FHC യിൽ ജനറേറ്റർ അനുമതിയായി
വളപട്ടണത്തെ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന വളപട്ടണം എഫ്.എച്ച്.സിയിൽ ജനറേറ്റർ സൗകര്യം ഇല്ലാതത്
2021-22 വർഷ എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ജനറേറ്റർ സംവിധാനം ഒരുക്കുന്നതിനായി 6,10,000 രൂപയുടെ പദ്ധതി ആദ്യം തന്നെ ശുപാർശ ചെയ്തിരുന്നു. ഇന്ന് ഭരണാനുമതി ലഭിച്ചു.
സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ ജനറേറ്റർ സംവിധാനം ഒരുക്കും.

