പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 

രാജസുന്ദര വാര്യർ  നിര്യാതനായി,



സഖാവ് രാജസുന്ദരവാര്യർ,

CPIM കൃഷ്ണപിള്ള നഗർ 1 ബ്രാഞ്ച് മെമ്പർ സ :രാജസുന്ദര വാര്യർ 11/07/2022 ന് നിര്യാതനായി,

ഭാര്യ ലക്ഷ്മികുട്ടി (ഓമന )

മക്കൾ പ്രസാദ്‌കൃഷ്ണൻ,കൃഷ്ണചന്ദ്രൻ,

കൃഷ്ണനുണ്ണി.

മരുമകൾ അശ്വതി, കൊച്ചുമകൾ ആദിതി.

സഹോദരങ്ങൾ ചന്ദ്രമതി, ഭാഗ്യലക്ഷ്‌മി, വാസ ന്തി, രാധാകൃഷ്ണൻ, ശിവശങ്കരൻ, മുരളീധരൻ, പരേതയായ ഭാർഗവി.


സംസ്കാരം വൈകുന്നേരം 6 മണിക്ക് കല്യാശ്ശേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !