യുഎഇ ഗവണ്മെന്റ് ഏർപ്പെടുത്തിയ ഗോൾഡൻ വിസ കരസ്തമാക്കി പാപ്പിനിശ്ശേരി പുതിയ കാവ് സ്വദേശി.
കോവിഡ് കാലത്തെ സ്തുത്യാർഹമായ പ്രവർത്തനത്തിനു ഫ്രണ്ട് ലൈൻ വർക്കേഴ്സിന് യുഎഇ ഗവണ്മെന്റ് ഏർപ്പെടുത്തിയ ഗോൾഡൻ വിസ കരസ്തമാക്കിയ uae ബുർജീൽ ഹോസ്പിറ്റലിലെ male നേഴ്സ് പാപ്പിനിശ്ശേരി പുതിയ കാവ് സ്വദേശി. ജിഗേഷ്.വി.
Pphss ലെ മുൻ പ്രധാനഅദ്ധ്യാപകൻ വി വി ഗോപാലൻ മാസ്റ്ററുടെ മകനാണ്..

.jpg)