പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 സ്നേഹാദരം 




പള്ളിക്കുന്ന് : യൂത്ത് കോൺഗ്രസ്‌ അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,+2 ഉന്നത വിജയികൾക്കും, സംസ്ഥാനത്തെ ഏറ്റവും മികച്ച മേയറായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി ഒ മോഹനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ നികേത് നാറാത്തിന്റെ അധ്യക്ഷതയിൽ മുൻ എംഎൽഎ യും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്റുമായ കെ. എസ് ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി മുഖ്യാതിഥി ആയിരുന്നു. നേതാക്കളായ ടി.ജയകൃഷ്ണൻ, കുക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ്,ടി കെ അജിത്ത്, പ്രശാന്ത് മാസ്റ്റർ, സുജേഷ് പണിക്കർ, സി.വി സുമിത്ത്, അഖിൽ പള്ളിക്കുന്ന്, മൻഷൂഖ് കെഎൻ, നബീൽ പൂതപ്പാറ എന്നിവർ സംസാരിച്ചു.







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !