പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0


ശ്രീ കോറോത്ത് ഗോപാലൻ (86) നിര്യാതനായി





ഭാര്യ കെ വി കമലാക്ഷി . മക്കൾ : അംബുജാക്ഷി (സെക്രട്ടറി PCR ബാങ്ക്, കല്യാശ്ശേരി), ഷാജി ചെന്നൈ, ബിന്ദു ചാലാട്

മരുമക്കൾ : സന്തോഷ്‌(ചാലാട് ), പ്രസീത (പാടിച്ചാൽ )

സഹോദരങ്ങൾ : വാസുദേവൻ, പദ്മനാഭൻ, വസുമതി, ഗിരിജ, നാരായണൻ, നളിനി

3:30pm വരെ ഒഴക്രോത്തുള്ള വീട്ടിൽ പൊതുദർശനം

4:00pm കീച്ചേരി കുന്നിലുള്ള ശ്മശാ നത്തിൽ സംസ്കാരം നടക്കുന്നതായിരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !