പുതിയ തെരു പ്രിൻസ് സ്റ്റുഡിയോ ഉടമയുമായ അനിൽകുമാർ അന്തരിച്ചു

കുറുമാത്തൂർ വാർത്തകൾ
0

 പുതിയ തെരു പ്രിൻസ് സ്റ്റുഡിയോ ഉടമ അനിൽകുമാർ അന്തരിച്ചു. 





AKPA പുതിയതെരു യൂണിറ്റു മെമ്പറും പുതിയ തെരു പ്രിൻസ് സ്റ്റുഡിയോ ഉടമയുമായ അനിൽകുമാർ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതീക ശരീരം ഉച്ചയ്ക്ക് 2മണിയ്ക്ക് തോട്ടടയിലുള്ള വസതിയിൽ വെച്ചതിനു ശേഷം വൈകുന്നേരം 3.30ന് പയ്യാമ്പലം സംസ്കാരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !