സ്നേഹാദരവ് നല്കി

കുറുമാത്തൂർ വാർത്തകൾ
0

സ്നേഹാദരവ് നല്കി 



കണ്ണൂർ: സംഗമം ബിസിനസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.


കണ്ണൂർ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ പി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എം സി അബ്ദുൽ ഖല്ലാക്ക് അധ്യക്ഷത വഹിച്ചു,


മുഴുവൻ വിഷയത്തിലും A പ്ലസ് വാങ്ങിയ പ്ലസ് 2, എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഉപഹാരം നല്കുകയും, അബ്ദു റഹ്മാൻ മുൻഷി, അശ്രഫ് ബംഗാളി മുഹല്ല, ജമാൽ സിറ്റി, നൗഫൽ ഗുരുക്കൾ എന്നിവരെ ആദരിക്കുകയും ചെയ്തു


സംഗമം ബിസിനസ് ഗ്രൂപ്പ് എം ഡി. സി അബ്ദുൽ സലാം സ്വാഗതവും സക് ലൂൻ നന്ദിയും പറഞ്ഞു


ഇക്ബാൽ പൂക്കുണ്ടിൽ, വി ഹശാശ് മാസ്റ്റർ, എ ടി നൗഷാദ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !