കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പ പോസ്റ്റ് ഓഫിന് ധർണ്ണ നടത്തി
കണ്ണാടിപ്പറമ്പ്: ഭരണ സംവിധാനം ഉപയോഗിച്ച് നെഹ്റു കുടുംബത്തെ വേട്ടയാടുന്ന മോദി സർക്കാരിനെതിരെയും സി.പി.എം ൻ്റെ ഗാന്ധി നിന്ദക്കെതിരെ നാറാത്ത്,കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പ പോസ്റ്റ് ഓഫിന് ധർണ്ണ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം നിർവ്വഹിച്ചു നാറാത്ത് മണ്ഡലം പ്രസിഡണ്ട് ജയേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു പ്രശാന്ത് മാസ്റ്റർ, സജേഷ് കല്ലേൻ,കെ.രാജൻ,മോഹനാംഗൻ, പി.ടി. കൃഷ്ണൻ,ഗിരീഷ് എന്നിവർ പ്രസംഗിച്ചു അസിബ് കണ്ണാടിപ്പിമ്പ്,സുധിഷ് നാറാത്ത്,ഷൈലജ,ജംഷിആറാംപീടിക,ദിൽരാജ് എന്നിവർ നേതൃത്വം നൽകി

