ഉത്തരകേരളത്തിലെ കളിയാട്ടങ്ങൾക്കും സമാപനമാവും.
കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം കലാശം സമാപിച്ചു
ഏഴ് കവുങ്ങുകളും 61 മുളകളും ചേർത്ത് ഒരാഴ്ചകൊണ്ട് തീർക്കുന്ന കൂറ്റൻ തിരുമുടി ഇന്ന് 4.30 നിവർന്നു. ആറുമണിക്ക് ഇറക്കി
കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) ഇന്ന് നടന്നു
കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം കലാശം സമാപിച്ചു.
തിങ്ങി നിറഞ്ഞ ഭക്ത ജനങ്ങളെ സാക്ഷി നിർത്തി ഏഴ് കവുങ്ങുകളും 61 മുളകളും ചേർത്ത് ഒരാഴ്ച കൊണ്ട് തീർക്കുന്ന കൂറ്റൻ തിരുമുടി നിവരുന്നതോടെയാണ് ഇവിടുത്തെ ചടങ്ങുകൾ അവസാനിക്കുന്നു.
ഇതോടെ ഉത്തരകേരളത്തിലെ കളിയാട്ടങ്ങൾക്കും സമാപനമാവും.
ഇനി അടുത്ത തുലാം പത്തിലേക്കുള്ള കാത്തിരിപ്പിലേക്ക് വിശ്വാസികളും തെയ്യ പേമികളും
ഇതോടെ ഉത്തരകേരളത്തിലെ കളിയാട്ടങ്ങൾക്കും സമാപനമാവും കുറിച്ചു.
ഇനി അടുത്ത തുലാം പത്തിന് കളിയാട്ടങ്ങൾക്ക് തുടക്കം


