ഫാത്തിമത്തുൽ വഫയെ അനുമോദിച്ചു
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് B. COM ൽ ഡിസ്റ്റിൻഷനോട് കൂടി "A ഗ്രേഡ്" നേടിയ സർസയ്യിദ് വിദ്യാർത്ഥിനി ഫാത്തിമത്തുൽ വഫയെ SDPi ബോട്ട് ജെട്ടി ബ്രാഞ്ചിന്റെ കീഴിൽ വാർഡ് മെമ്പർ മുബ്സിന K. V മൊമന്റോ നൽകി അനുമോദിച്ചു...*💚💚💚❤️❤️❤️❤️❤️❤️

