പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 അധ്യാപകന് തടവ് ശിക്ഷ 



തളിപറമ്പ്:

പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 7 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. ചിറവക്കിലെ കെ.പി.വി സതീഷ്കുമാറിനാണ് തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !