പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 യുവാവ് തൂങ്ങിമരിച്ചനിലയിൽ 





 പഴയങ്ങാടി : പുതിയങ്ങാ ടി ബീച്ച് റോഡിനു സമീപത്തെ എസ്.എച്ച്.അർ ഷാദിനെ ( 20 ) വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽണ്ടെത്തി . വ്യാഴാഴ്ച വൈകീട്ടാണ് സംഭവം . പുന്നക്കൻ ആരിഫി ന്റെയും പരേതയായ എസ്.എച്ച്.അഫ്സത്തിന്റെയും മകനാണ് . സഹോദരങ്ങൾ : അഫ്സൽ , ആഷിഫ് അസീന , ആബിദ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !