പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 2021 -2022 മദ്രസ്സ അദ്ധ്യാന വർഷത്തെ പൊതു പരീക്ഷയിൽ 
ഉന്നത വിജയം നേടിയ കുട്ടികളെയും അതിന് പ്രാപ്തരാക്കിയ ഉസ്താദുമാരെയും  മാങ്കടവ് യു എ ഇ കമ്മിറ്റി ആദരിച്ചു 



അഞ്ചാം ക്‌ളാസിൽ നിന്നും സ്റ്റേറ്റ് തലത്തിൽ ടോപ്പ് പ്ലസ് നേടിയ ആയിഷത്തുൽ ബരീറയെ ക്യാഷ് അവാർഡും മൂമെന്റോയും നൽകി പ്രത്യേകം ആദരിച്ചു 


മാങ്കടവ് റഹ്മത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പരിപാടിയിൽ 

മാങ്കടവ് റഹ്മത്തുൽ ഇസ്ലാം സദർ മുഅല്ലിം സകരിയ അസ്അദി 

ചാലിൽ ജുമാ മസ്ജിദ് ഖത്തീബ്‌ മുസ്തഫ ബാഖവി ആന്തൂർ ജുമാ മസ്ജിദ് ഖത്തീബ് ബഷീർ ദാരിമി മാങ്കടവ് ജുമാ മസ്ജിദ് ഭാരവാഹികളായ അബു ഹാജി 

ഹംസ കെപി   

ചാലിൽ ജുമാ മസ്ജിദ് ഭാരവാഹി അബുദുള്ള 

ആന്തൂർ ജുമാ മസ്ജിദ് ഭാരവാഹി സത്താർ സിപി 

പാപ്പിനിശ്ശേരി റെയ്ഞ്ച് സെക്രട്ടറി നിയാസ് അസ്അദി 

മാങ്കടവ് ജിസിസി പ്രസിഡണ്ട് ഇബ്രാഹിം ഹാജി 

പാപ്പിനിശ്ശേരി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ വി കരീം 

എന്നിവർ സംസാരിച്ചു. പരിപാടിയിൽ സ്വന്ത്വം രക്ഷിതാക്കളുടെ കയ്യിൽ നിന്ന് ആദരവ് കുട്ടികൾ ഏറ്റുവാങ്ങി ചടങ്ങ് വ്യത്യസ്തമാക്കി.


നമ്മുടെ ഗ്രാമം മാങ്കടവ് കമ്മിറ്റി അംഗങ്ങളായ സമീർ എംവി നൗഷാദ്‌ കെപി നിസാർ സിഎച്ച് 

പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !