പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

മാട്ടൂൽ സ്വദേശികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹ്‌റൈൻ  മാട്ടൂൽ അസോസിയേഷൻ (BMA) ഇഫ്താർ സംഗമം നടത്തി






Covid മഹാമാരിയിൽ കടുത്ത  നിയന്ത്രണങ്ങൾ കാരണം രണ്ട്‌ വർഷമായി മുടങ്ങിപ്പോയ കൂടിച്ചേരലുകൾ വീണ്ടും സജീവമായ ഈ വേളയിൽ ബഹ്‌റൈനിലുള്ള മാട്ടൂൽ നിവാസികളെ സംബന്ധിച്ചിടത്തോളം ഈ ഒരു Grand Ifthar എന്ത്കൊണ്ടും സന്തോഷം പങ്കിടുവാനും ബന്ധങ്ങൾ പുതുക്കുവാനും ഉള്ള അവസരമായി.

റമദാൻ മാസത്തിൽ BMA നടത്തിവരാറുള്ള ഓൺലൈൻ ഖുർആൻ പാരായണ സീസൺ3️⃣

 മൽസരത്തിൽ ഈ വർഷത്തെ വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും ഈ ചടങ്ങിൽ വെച്ചു നടക്കുകയുണ്ടായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !