പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

യുഎഇ പ്രവാസികൂട്ടായ്മ പാപ്പിനിശ്ശേരിയുടെ ഇഫ്താർ സംഗമം 17/04/2022 ഷാർജ ഇന്ത്യൻ അസ്സൊസി യെഷനിൽ വെച്ചു നടത്തി







യുഎഇ പ്രവാസികൂട്ടായ്മ പാപ്പിനിശ്ശേരിയുടെ ഇഫ്താർ സംഗമം 17/04/2022 ഷാർജ ഇന്ത്യൻ അസ്സൊസി യെഷനിൽ വെച്ചു നടന്നു .വൈസ് പ്രസി ടന്റ് ജൗഹർ സാഹിബ് സ്വാഗതം ആശംസിചു തുടങ്ങിയ സംഗമം ഷാർജ പൊലീസ് മേ ധാവി അബ്ദുൽ ലതീഫ് അൽ കാദി അവര്‍കൾ ഉൽഘാടനം നിര്‍വഹിച്ചു ,പ്രസിഡന്റ് അഫ്സൽ സാഹിബ് കൂട്ടായ്മയുടെ നിലവിലെ പദതികളെ കുറിചും സെക്രട്ടറി ഷാഫി 5 വർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനത്തെ കുറിചും സംസാരിചു...ട്രഷറർ അബുറിയാസ് പങ്കെടുത്ത എല്ലാവർക്കും കൂട്ടായ്മയുടെ നന്ദി പറഞ്ഞ് അവസാനിപ്പിച്ചു  ...ഇഫ്താർ സംഗമത്തിൽ പാപ്പിനിശ്ശേരികാരായ 500 ഓളം പേർ പങ്കെടുത്തു ...🟢🟢




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !