പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

മാട്ടൂൽ പഞ്ചായത്ത്‌ വനിതാ ലീഗ് കമ്മിറ്റി ശാഖാ തലത്തിൽ റമളാൻ കിറ്റ്  വിതരണം ചെയ്തു.




വിവിധ ശാഖയിലെ നിർദ്ധരരും വിധവകളുമായ 35 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്.

വനിതാ ലീഗ് മാട്ടൂൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സൈനബ,സെക്രട്ടറി റംഷീദ ടീച്ചർ,വൈസ് പ്രസിഡന്റ്‌ ഫായിസ ടീച്ചർ,ട്രഷറർ സാജിത , വിവിധ ശാഖ നേതാക്കന്മർ തുടങ്ങിയവർ പങ്കെടുത്തു.

💚💐💚💐💚💐💚💐💚

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !