പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 ഖുർആൻ പഠന ക്ലാസ്




പാപ്പിനിശ്ശേരി :

പാപ്പിനിശ്ശേരി ടൗൺ ശാഖ വനിതാ  ലീഗിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ പഠന ക്ലാസ്  26,27 ചൊവ്വ,ബുധൻ ദിവസങ്ങളിൽ രാവിലെ 10മണിക്ക് പാപ്പിനിശ്ശേരി ഗേറ്റിന് സമീപത്തുള്ള ശിഹാബ് തങ്ങൾ സ്മാരക മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടത്തപ്പെടുന്നു.


  26ന് ചൊവ്വാഴ്ച വഫിയ്യ വിദ്യാർത്ഥിനി ശഹാന ഷെറി ക്ലാസിന് നേതൃത്വം നൽകും


27ന് ബുധനാഴ്ച ഫരീദ ഹദിയ്യ ടീച്ചർ ക്ലാസിന് നേതൃത്വം നൽകും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !