അക്ഷയ പാത്രം എന്ന വിശപ്പ് രഹിത കണ്ണൂരിൽ മൗലവി സാഹിബിന്റെ മകൾ റഹീസ നിർവഹിച്ചു

കുറുമാത്തൂർ വാർത്തകൾ
0

 വി കെ അബ്ദുൾ കാദർ സാഹിബിന്റെ ഓർമ ദിനത്തിൽ മരിക്കാത്ത ഓർമകളുമായി അലവിൽ ശാഖ 




വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിനത്തിൽ അലവിൽ ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് കമ്മറ്റിയുടെ ആഭ്മുഖ്യത്തിൽ കണ്ണൂർ അക്ഷയ പാത്രം എന്ന വിശപ്പ് രഹിത കണ്ണൂരിൽ മൗലവി സാഹിബിന്റെ മകൾ റഹീസ നിർവഹിച്ചു റഫീഖ് സി എച്ഛ്, സിറാസ് വി കെ, റഷീദ് വി എം, നിസാർ വി ടി, റാഷിദ് എം വി, ഹാഷിം പി കെ, ഫൈജാസ് സി എച്ഛ്, സദക്ക് വി പി മുസ്ലിം ലീഗ് നേതാക്കളായ ടി എൻ എ കാദർ, വി എം ഫൈസൽ മുതലായവർ പങ്കെടുത്തു കണ്ണൂർ റയിൽവേ സ്റ്റേഷൻ പഴയ ബസ് സ്റ്റാൻഡ്,

ഗവർമെന്റ് ഹോസ്പിറ്റൽ പരിസരം ഭാഗത്തുള്ള തെരുവിൽ കഴിയുന്ന 300 ഓളം പേർക്കുള്ള ഭക്ഷണം നൽകിയത്


കൂടാതെ പഴയങ്ങാടി ഗർഢ്യൻ എയ്ഞ്ചൽസ് കെയർ ഹോമിൽ കഴിയുന്ന 80 ഓളം അഗതികൾക്കും ഇന്ന് രാത്രിയിലെ ഭക്ഷണവും നൽകും എന്ന് റഫീഖ് സി എച്ഛ് അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !