പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 അഴിക്കോട് ഗ്രാമപഞ്ചായത്തിന് ഓഫിസിന് സമീപം ഹരികൃഷ്ണൻ (ബാബു) 62 വയസ്സ് അന്തരിച്ചു.




അഴിക്കോട് ഗ്രാമപഞ്ചായത്തിന് ഓഫിസിന് സമീപം പ്രസാദത്തിൽ, പരേതനായ സി.സി ദാമോദരൻ നമ്പ്യാരുടെയും, നീലിയത്തകത്തൂട്ട് ജയലക്ഷ്മി അമ്മയുടെയും മകൻ ഹരികൃഷ്ണൻ (ബാബു) 62 വയസ്സ് അന്തരിച്ചു. ഭാര്യ ഗീത, മക്കൾ ഗോപികൃഷ്ണൻ, വിനായക്, സഹോദരങ്ങൾ ഭാർഗ്ഗവി, ഭാനുമതി, രമ, ചന്ദ്രലേഖ, രമണി, ചാന്ദിനി. ശവസംസ്ക്കാരം അഴിക്കോട് നായർ ശക്തി കരണ സമുദായ സ്മശാനത്തിൽ നാളെ കാലത്ത് 11 മണിക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !