ഷേക്ക് സന്തു (45) പിടിയിൽ

കുറുമാത്തൂർ വാർത്തകൾ
0

 ബാവുപ്പറമ്പ – കോൾ മൊട്ട ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയിൽ




മയ്യിൽ: പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി യും പാർട്ടിയും ബാവുപ്പറമ്പ – കോൾ മൊട്ട ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ പൂവത്തും കുന്ന് എന്ന സ്ഥലത്ത് വെച്ച് 25 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാൾ സ്വദേശി ഷേക്ക് സന്തു (45), എന്നയാളുടെ പേരിൽ ഒരു NDPS കേസെടുത്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി, വിനീത്.പി.ആർ എന്നിവരുമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !