SMA രോഗിയായ കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് മോന്റെ സഹോദരി അഫ്ര മോൾ വിടവാങ്ങി.
രണ്ടു ദിവസം മുമ്പ് അല്പം സീരിയസ് ആയി ICUവിലായിരുന്നു
യൂടൂബിൽ കൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു... അനിയൻ മുഹമ്മദ് ചികിത്സയ്ക്ക് വേണ്ടി സഹായത്തിനായി അഭ്യർത്ഥിക്കു ന്ന വീഡിയോ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു....
എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യുക


