പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പ്രിയങ്കരനായ PP ബാബു (60 )നിര്യാതനായി.



സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പ്രിയങ്കരനായ PP ബാബു (60 )നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭാര്യ സിന്ധു . മക്കൾ : റിജിൻ ബാബു (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി) നവനീത് ബാബു . സഹോദരങ്ങൾ: PP സാവിത്രി, അഡ്വ:pp പ്രദീപൻ , പരേതനായ P P പ്രകാശൻ . സംസ്കാരം പിന്നീട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !