പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 

സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് പഴയങ്ങാടി സ്വദേശി മരിച്ചു




സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി മിനിയാടൻ ഹൗസിൽ പ്രജീഷ് (41) ആണ് മരിച്ചത്.



ഇന്ന് രാവിലെ 7 മണിയോടെ ചെറുതാഴം മണ്ടൂരിലാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !