പഠനോപകരണ വിതരണം ചെയ്തു

കുറുമാത്തൂർ വാർത്തകൾ
0

 പഠനോപകരണ വിതരണം ചെയ്തു



കണ്ണൂർ:പാപ്പിനിശ്ശേരി മസ്ജിദുൽ ഈമാൻ കീഴിലുളള ജനസേവന വിഭാഗം അർഹരായ കുട്ടികൾക്ക് പഠനോപകരണം നൽകി കെ.കെ.പി. മുസ്തഫ ജനസേവനം കൺവീനർ ഇ.കെ. സാജിദ്ന് നൽകി ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ വകുപ്പ് കൺവീനർ ഡോ: കെ.പി. നാസർ , ഇ.കെ. തസ്ലീം ,നവാസ് വി.എം എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !