പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 മമ്പറം ടൗണിൽ ബസ് വൈദ്യുതി തൂണിലിടിച്ച് അപകടം




മമ്പറം: മമ്പറം ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. മമ്പറം യു.പി സ്കൂളിനു മുൻവശത്തെ പോസ്റ്റിലിടിച്ചാണ് അപകടം നടന്നത്. ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !