ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചെറുകുന്ന് പഞ്ചായത്തുതല ഉൽഘാടനം ഉത്സവാന്തരീക്ഷത്തിൽ കട്ടക്കുളം വയലിൽ ബഹു. കല്യാശ്ശേരി എം.എൽ എ , ശ്രീ.എം. വിജിൻ വിത്തിടീൽ ചെയ്ത് ഉൽഘാടനം നിർവ്വഹിച്ചു.

കുറുമാത്തൂർ വാർത്തകൾ
0

  ഞങ്ങളും കൃഷിയിലേക്ക്  പദ്ധതിയുടെ ചെറുകുന്ന് പഞ്ചായത്തുതല ഉൽഘാടനം ഉത്സവാന്തരീക്ഷത്തിൽ കട്ടക്കുളം വയലിൽ ബഹു. കല്യാശ്ശേരി എം.എൽ എ , ശ്രീ.എം. വിജിൻ വിത്തിടീൽ ചെയ്ത് ഉൽഘാടനം നിർവ്വഹിച്ചു.








അന്യം നിന്നു പോകുന്ന കൃഷി സംസ്കാരം കേരളത്തിലെ ജനങ്ങളിലേക്ക് വീണ്ടെടുക്കുന്നതിനായുള്ള സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക്  പദ്ധതിയുടെ ചെറുകുന്ന് പഞ്ചായത്തുതല ഉൽഘാടനം ഉത്സവാന്തരീക്ഷത്തിൽ കട്ടക്കുളം വയലിൽ ബഹു. കല്യാശ്ശേരി എം.എൽ എ , ശ്രീ.എം. വിജിൻ വിത്തിടീൽ ചെയ്ത് ഉൽഘാടനം നിർവ്വഹിച്ചു.



വയലിൽ കാളപൂട്ടും, നാടൻ പാട്ടും പാടി   കർഷകരോടപ്പം MLA നീണ്ട സമയം ചെലവഴിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. നിഷ അധ്യക്ഷത വഹിച്ചു.കല്ല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ സുരേന്ദ്രൻ . എ പദ്ധതി വിശദീകരിച്ചു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവൻ . പി.വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പത്മിനി.കെ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി. നിർമ്മല . ടി. ഇ ,എന്നിവർ ആശംസകൾ പറഞ്ഞു.

കൃഷി ഓഫീസർ സുരേഷ് എം സ്വാഗതവും, കൃഷി അസിസ്റ്ററ്റന്റ് ശ്രീമതി. കുസുമം തോമസ്സ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !