ചെറുകുന്നിലെ മുതിർന്ന വ്യാപാരി പി വി മുഹമ്മദ് കുഞ്ഞി നിര്യാതനായി
ചെറുകുന്നിലെ മുതിർന്ന വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പറുമായ ഹാജി പി. വി.മുഹമ്മദ് കുഞ്ഞി നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.

